തിരുനെൽവേലി - തിരുച്ചെന്തൂർ - നവ തിരുപ്പതി

Back to All Packages
Itinerary Details

Journey Highlights

Tour Route
തിരുച്ചെന്തൂർ അരുൾമിഗു സുബ്രഹ്മണ്യസ്വാമി ക്ഷേത്രം → തിരുനെൽവേലി നെല്ലയ്യപ്പർ ക്ഷേത്രം
Duration
2 Days / 2 Nights
1- തിരുച്ചെന്തൂർ അരുൾമിഗു സുബ്രഹ്മണ്യസ്വാമി ക്ഷേത്രം 2- തിരുനെൽവേലി നെല്ലയ്യപ്പർ ക്ഷേത്രം ഒൻപത് വിശിഷ്ട വിഷ്ണു ക്ഷേത്രങ്ങളുടെ കൂട്ടായ്മയാണ് നവതിരുപ്പതി ക്ഷേത്രങ്ങൾ 1 -ശ്രീ വൈകുണ്ഠനാഥ പെരുമാൾ ക്ഷേത്രം, ശ്രീവൈകുണ്ഠം – സൂര്യൻ. നവതിരുപ്പതി തീർത്ഥാടനത്തിന്റെ പ്രവേശന കവാടമായി ഇത് കണക്കാക്കപ്പെടുന്നു. 2- വിജയാസന പെരുമാൾ ക്ഷേത്രം, നഥം (തിരുവരഗുണമങ്കൈ) – ചന്ദ്രൻ. 3- ഭൂമിപാലകർ പെരുമാൾ ക്ഷേത്രം, തിരുപ്പുളിയങ്കുടി – ബുധൻ. 4- ശ്രീ അരവിന്ദലോചനർ ക്ഷേത്രം, തൊലൈവില്ലിമംഗലം – രാഹു (Rahu). ഇത് 'ഇരട്ട തിരുപ്പതി' ക്ഷേത്രങ്ങളിൽ ഒന്നാണ്. 5- ശ്രീ ദേവപിരാൻ ക്ഷേത്രം, തൊലൈവില്ലിമംഗലം – കേതു. ഇരട്ട തിരുപ്പതിയിലെ രണ്ടാമത്തെ ക്ഷേത്രമാണിത്. 6- മായാക്കൂത്തർ പെരുമാൾ ക്ഷേത്രം, പെരുങ്കുളം – ശനി. 7- മകര നെടുങ്കുഴൈക്കാതർ ക്ഷേത്രം, തെന്തിരുപ്പേരൈ – ശുക്രൻ 8- ശ്രീ വൈതമാനിധി പെരുമാൾ ക്ഷേത്രം, തിരുക്കോളൂർ – ചൊവ്വാ 9- ആദിനാഥ പെരുമാൾ ക്ഷേത്രം, ആഴ്വാർ തിരുനഗരി – ഗുരു / വ്യാഴം പ്രശസ്ത വൈഷ്ണവ സന്യാസിയായ നമ്മൾവാരുടെ ജന്മസ്ഥലം കൂടിയാണിത്. 2027 ഫെബ്രുവരി 06, ശനിയാഴ്ച വെളുപ്പിനെ 4:00 മണിക്ക് ഏറ്റുമാനൂർ മഹാദേവക്ഷേത്രാങ്കണത്തിൽ നിന്നും യാത്ര തിരിച്ച് 2027 ഫെബ്രുവരി 07, ഞായറാഴ്ച ക്ഷേത്ര ദർശന ശേഷം തിരിച്ചു പോരുന്നു. ഈ യാത്രയെപ്പറ്റിയുള്ള വിശദവിവരങ്ങൾക്ക്:- PHONE NO: 9447070507 Sreeram Holidays, Ettumanoor - PlN 686631 E-mail: sreeramholidays.help@gmail.com