തൃശ്ശിവപേരൂർ പൂരങ്ങളുടെ നാട്ടിലേയ്ക്കൊരു ഏകദിന തീർത്ഥയാത്ര

Back to All Packages
Itinerary Details

Journey Highlights

Tour Route
ഏറ്റുമാനൂർ → തൃശ്ശൂർ
Duration
1 Days / 0 Nights
Sreeram Holidays നൊപ്പം തൃശ്ശിവപേരൂർ – പൂരങ്ങളുടെ നാട്ടിലേയ്ക്കൊരു ഏകദിന ബസ് തീർത്ഥയാത്ര 1- വടക്കുംനാഥ ക്ഷേത്രം 2- ചോച്ചേരിക്കുന്ന് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം 3- നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രം 4- ഉത്രാളിക്കാവ് ഭഗവതി ക്ഷേത്രം 5- പെരുവനം മഹാദേവ ക്ഷേത്രം 6- തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രം 7- പാറമേക്കാവ് ഭഗവതി ക്ഷേത്രം 8- പൂങ്കുന്നം ശിവക്ഷേത്രം 2026 ഒക്ടോബർ 10 ശനിയാഴ്ച രാവിലെ 3:00 മണിക്ക് ഏറ്റുമാനൂർ മഹാദേവക്ഷേത്ര സന്നിധിയിൽ നിന്നും പുറപ്പെട്ട് അന്നേ ദിവസം രാത്രിയിൽ തിരിച്ചെത്തുന്നു. തീർത്ഥയാത്ര മുൻകൂട്ടി ബുക്കു ചെയ്യുവാൻ 📞 94470 70507 എന്ന നമ്പരിലേക്ക് വിളിക്കൂ. E-mail:- sreeramholidays.help@gmail.com