രാമേശ്വരം യാത്ര

Back to All Packages
Itinerary Details

Journey Highlights

Tour Route
രാമേശ്വരം→ ധനുഷ്കോടി→ഉതിര കോശ മംഗൈ ക്ഷേത്രം→ തിരുപ്പരൻകുണ്ഡ്രം മുരുകൻ ക്ഷേത്രം→ മധുര മീനാക്ഷി അമ്മൻ ക്ഷേത്രം
Duration
2 Days / 1 Nights
2026 ഡിസംബർ 12 - 13 12 ന് രാവിലെ 4:00 മണിക്ക് യാത്ര പുറപ്പെടുന്നു പോകുന്ന സ്ഥലങ്ങൾ രാമേശ്വരം, ധനുഷ്കോടി, ഉതിര കോശ മംഗൈ ക്ഷേത്രം, തിരുപ്പരൻകുണ്ഡ്രം മുരുകൻ ക്ഷേത്രം, മധുര മീനാക്ഷി അമ്മൻ ക്ഷേത്രം 13 ന് മധുര ക്ഷേത്ര ദർശന ശേഷം തിരിച്ചു പോരുന്നു. ഏറ്റുമാനൂർ മഹാദേവക്ഷേത്ര സന്നിധിയിൽ നിന്നും 2026 സപ്തംബർ 12 ന് രാവിലെ 4:00 മണിക്ക് തീർത്ഥയാത്ര പുറപ്പെടുന്നു തീർത്ഥയാത്ര മുൻകൂട്ടി ബുക്കു ചെയ്യുവാൻ 📞 94470 70507 എന്ന നമ്പരിലേക്ക് വിളിക്കൂ. E-mail:- sreeramholidays.help@gmail.com