Itinerary Details
Journey Highlights
Tour Route
കൊല്ലം → തിരുപ്പതി → തിരുമല → കാളഹസ്തി
Duration
5 Days / 4 Nights
തിരുപ്പതി ട്രെയിൻ യാത്ര
[കൊല്ലം - തിരുപ്പതി]
2026 ഡിസംബർ 19 ശനിയാഴ്ച കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും തിരുപ്പതിയിലേക്ക് ട്രെയിൻ യാത്ര ആരംഭിക്കുന്നു. 2026 ഡിസംബർ 23 ന് രാവിലെ തിരിച്ചെത്തുന്നു.
യാത്രയിൽ തിരുമല വെങ്കിടാചലപതി ക്ഷേത്രം, തിരിച്ചാനൂർ പത്മാവതി അമ്മാവരി ക്ഷേത്രം, കാളഹസ്തി ക്ഷേത്രം എന്നിവയോടൊപ്പം തിരുപ്പതിയിലെ വിവിധ പ്രധാന ക്ഷേത്രങ്ങളും സന്ദർശിക്കുന്നു.
യാത്രയിൽ ഉൾപ്പെടുന്ന സൗകര്യങ്ങൾ:
• തിരുമല ബാലാജി ദർശൻ ടിക്കറ്റ്
• തിരുമലയിലേക്കും കാളഹസ്തിയിലേക്കും പത്മാവതിയിലേക്കും വാഹന സൗകര്യം
• തിരുപ്പതിയിൽ 2/3 ഷെയറിങ് അടിസ്ഥാനത്തിൽ ഫാമിലി ഹോട്ടൽ മുറികൾ
• 3AC ട്രെയിൻ യാത്ര
• Upgradation to 2AC can be arranged subject to traveler's request & ticket availability
• തിരുപ്പതിയിൽ എത്തിയതിന് ശേഷമുള്ള 7 നേരത്തെ ഭക്ഷണം
ക്ഷേത്ര സന്ദർശനങ്ങൾ:
ഒന്നാം ദിവസം:
• തിരിച്ചാനൂർ – പത്മാവതി അമ്മാവരി ക്ഷേത്രം
• തിരുപ്പതി – കപിലതീർത്ഥം കപിലേശ്വര ക്ഷേത്രം
• തിരുപ്പതി – ഗോവിന്ദരാജ സ്വാമി ക്ഷേത്രം
• തിരുപ്പതി – ഇസ്കോൺ ക്ഷേത്രം
• അപ്പലയഗുണ്ട – പ്രസന്ന വെങ്കിടേശ്വര ക്ഷേത്രം
• ശ്രീ കല്യാണ വെങ്കിടേശ്വര സ്വാമി ക്ഷേത്രം – ശ്രീനിവാസ മംഗാപുരം
• പേരൂർ – വകുള മാതാ ക്ഷേത്രം
രണ്ടാം ദിവസം:
• തിരുമല – വെങ്കടേശ്വര ക്ഷേത്രം
• തിരുമല – ഭൂവരാഹസ്വാമി ക്ഷേത്രം
• തിരുമല – ബേഡി ആഞ്ജനേയ സ്വാമി ക്ഷേത്രം
മൂന്നാം ദിവസം:
• കാളഹസ്തി ക്ഷേത്രം
കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും പുറപ്പെടുന്ന ട്രെയിനിൽ പ്രധാന സ്റ്റേഷനുകളിൽ നിന്നും യാത്രയിൽ പങ്കെടുക്കുന്നവർക്ക് അവരവരുടെ സ്റ്റേഷനിൽ നിന്ന് ടിക്കറ്റ് റിസർവേഷൻ ചെയ്യുന്നതാണ്.
യാത്രാ നിരക്ക്: ₹8,500/-
ബുക്കിംഗ് തുക: ₹3,500/-
ബുക്കിംഗ് സമയത്ത് ആധാർ കോപ്പി ആവശ്യമാണ്.
12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സ്പെഷ്യൽ ദർശനം സൗജന്യമായി ലഭ്യമാണ്.
ട്രെയിൻ ടിക്കറ്റും സ്പെഷ്യൽ ദർശനവും മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതിനാൽ താൽപര്യമുള്ളവർ എത്രയും വേഗം ബന്ധപ്പെടുക.
ബുക്കിംഗിനും കൂടുതൽ വിവരങ്ങൾക്കും:
Phone: 94470 70507
Sreeram Holidays, Ettumanoor – PIN 686631
Email: sreeramholidays.help@gmail.com