ചേലാമറ്റം - പെരുമ്പാവൂർ - ഇരിങ്ങോൾ കാവ് - തിരുവൈരാണിക്കുളം - ഗുരുവായൂർ തീർത്ഥയാത്ര

Back to All Packages
Itinerary Details

Journey Highlights

Tour Route
ഏറ്റുമാനൂർ → പെരുമ്പാവൂർ → ചേലാമറ്റം → ഇരിങ്ങോൾ കാവ് → തിരുവൈരാണിക്കുളം → ഗുരുവായൂർ
Duration
1 Days / 0 Nights
Sreeram Holidays നൊപ്പം ചേലാമറ്റം - പെരുമ്പാവൂർ - ഇരിങ്ങോൾ കാവ് - തിരുവൈരാണിക്കുളം - ഗുരുവായൂർ തീർത്ഥയാത്ര 1- പെരുമ്പാവൂർ - ശ്രീധർമ്മ ശാസ്താ ക്ഷേത്രം 2- ചേലാമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം -ദക്ഷിണ കാശി എന്നറിയപ്പെടുന്നു. 3- ഇരിങ്ങോൾ കാവ്- 108 - ദുർഗ്ഗാക്ഷേത്രങ്ങളിൽ ഒന്ന് - പരശുരാമൻ നിർമ്മിച്ചതെന്നാണ് ഐതീഹ്യം 4- തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രം 5- ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം 2026 ഡിസംബർ 29, ചൊവ്വാഴ്ച രാവിലെ 4:30 മണിക്ക് ഏറ്റുമാനൂർ മഹാദേവ ക്ഷേത്ര സന്നിധിയിൽനിന്നും പുറപ്പെട്ട് വൈകുന്നേരം തിരിച്ചെത്തുന്നു. തീർത്ഥയാത്ര മുൻകൂട്ടി ബുക്കു ചെയ്യുവാൻ PHONE: 94470 70507 എന്ന നമ്പരിലേക്ക് വിളിക്കൂ Sreeram Holidays, Ettumanoor - PlN 686631 E-mail: sreeramholidays.help@gmail.com